
India
22 Feb 2026 10:46 PM IST
അജിത് പവാറിൻ്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷാക്ക് കത്തയച്ചു
അജിത് പവാറിന്റെ പാർട്ടിയായ എൻസിപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

India
22 Feb 2026 10:09 PM IST
'സനാതന ധര്‍മത്തെ ലക്ഷ്യമിട്ട് സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും'; ഭീഷണിയുമായി കര്‍ണി സേന നേതാവ്
'ഞങ്ങളുടെ സംസ്കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും'




























