
Kerala
25 Dec 2025 9:48 PM IST
ഷൊര്‍ണൂര്‍ നഗരസഭയില്‍ വിമതയായി ജയിച്ച സ്ഥാനാര്‍ഥി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കും, സിപിഎം നേതാക്കള്‍ക്കിടയില്‍ ഒരു വിഭാഗത്തിന് അതൃപ്തി
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ വ്യക്തിയെ ചെയർപേഴ്സണാക്കുന്നതിലുള്ള അതൃപ്തി ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയിരിക്കുകയാണ് പലരും

Kerala
26 Dec 2025 6:58 AM IST
'തിരുവനന്തപുരത്ത് മേയറെ പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച്,ശ്രീലേഖയുടെ നിയമസഭാ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് വരുമ്പോൾ സംസാരിക്കാം': രാജീവ് ചന്ദ്രശേഖർ
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി വി.വി രാജേഷിനെയും ആശാനാഥിനെയും തെരഞ്ഞെടുത്തിരുന്നു





























