
India
19 Sept 2023 2:06 PM IST
'സ്ത്രീകൾ പുരുഷസ്വഭാവം സ്വീകരിച്ചാൽ രാക്ഷസികളാകും'; വനിതാ സംവരണത്തെ എതിർത്ത് 2010ൽ യോഗി പറഞ്ഞത്
''തദ്ദേശതലത്തിലെ വനിതാ സംവരണം കുട്ടികളെ നോക്കുന്നതടക്കമുള്ള സ്ത്രീകളുടെ ഗാർഹിക ചുമതലകളെ ബാധിക്കുന്നുണ്ടോ എന്നു വിലയിരുത്തണം. വിജയമാണെങ്കിൽ മാത്രമേ പാർലമെന്റിലേക്കും അതു വ്യാപിപ്പിക്കാൻ പാടുള്ളൂ.''

India
18 Sept 2023 5:08 PM IST
'കെ.ജി കുട്ടികളെ വരെ സ്വകാര്യ അവയവങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു; ഇടതുപക്ഷം ലോകത്തിന്റെ ശത്രുക്കള്‍'; കടന്നാക്രമിച്ച് മോഹൻ ഭാഗവത്
''അമേരിക്കൻ സംസ്കാരത്തെ മലിനമാക്കാനുള്ള ഇടതുപക്ഷത്തിന്റെ പദ്ധതി വിജയിച്ചിട്ടുണ്ട്. ട്രംപിനുശേഷം വന്ന ഭരണകൂടത്തിന്റെ ആദ്യ ഉത്തരവ് വിദ്യാർത്ഥികളോട് അവരുടെ ലിംഗത്തെക്കുറിച്ച് ചോദിക്കരുതെന്നായിരുന്നു.''





























