- Home
- International Old
International Old
13 April 2020 4:51 PM IST
കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കല്ലേ..പ്രേതം പിടിക്കും!!!

International Old
12 April 2020 8:10 PM IST
രോഗം ഭേദമായവരുടെ പ്ലാസ്മ കൊണ്ടുള്ള ചികിത്സ; 30% രോഗമുക്തരിലും കോവിഡ് ആന്റിബോഡികൾ കുറഞ്ഞ അളവില്‍
രോഗമുക്തി നേടിയ പ്രായമായവരുടെയും, മധ്യവയസ്കരുടെയും രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ അളവ് ചെറുപ്പക്കാരേക്കാള്‍ കൂടുതലാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

International Old
12 April 2020 6:27 AM IST
കോവിഡ് 19: കൂടുതല്‍ മരണം അമേരിക്കയില്‍, ഇരുപതിനായിരത്തിലേറെ പേര് മരിച്ചു
കോവിഡ് മരണത്തില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തോടടുക്കുന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുളള ഏക രാജ്യമാണ് അമേരിക്ക

International Old
11 April 2020 7:58 PM IST
മൂന്ന് ദശലക്ഷം പാരസെറ്റാമോള്‍ നാളെ ലണ്ടനിലെത്തും; ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രിട്ടന്
‘കോവിഡ് പ്രതിസന്ധിയോട് ഇന്ത്യയും ബ്രിട്ടനും പരസ്പര പങ്കാളിത്തത്തോടെ ഒന്നിച്ച് പോരാടും. നിരോധനം നീക്കി കയറ്റുമതിക്ക് അനുമതി നൽകിയ ഇന്ത്യന്‍ ഗവര്ണ്മെന്റിനോട് നന്ദി അറിയിക്കുന്നു.’

International Old
11 April 2020 10:59 AM IST
ഇന്ത്യ 'കോവിഡ് മരുന്ന്' ആദ്യം അയക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയും ബ്രസീലും; ഇസ്രയേല്‍ പുറത്ത്
അമേരിക്ക, ബ്രസീല്‍, ബഹ്റിന്, മൗറീഷ്യസ്, സീഷെല്‍സ്, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ജര്‍മനി, സ്പെയിന്, നേപാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ക്കാണ് മരുന്ന് ലഭിക്കുക

















