- Home
- International Old
International Old
17 April 2020 3:21 PM IST
അഭിപ്രായ വ്യത്യാസം: കോവിഡ് ദുരന്തത്തിനിടെ ആരോഗ്യമന്ത്രിയെ പുറത്താക്കി...
International Old
17 April 2020 12:48 PM IST
അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4,591 പേര്

International Old
17 April 2020 6:37 AM IST
കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; മരണം ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം
കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ മാത്രം 6,900ലേറെ മരണങ്ങളാണ് സംഭവിച്ചത്. രോഗബാധിതരില്‍ മുന്നില്‍ നില്ക്കുന്ന അമേരിക്കയില്‍ ഇന്നലെയും രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചു

International Old
16 April 2020 4:38 PM IST
'യൂറോപ്പാണ് കൊറോണ വൈറസിന്റെ കേന്ദ്രം, രക്ഷപ്പെടാന്‍ എളുപ്പവഴിയില്ല' ലോകാരോഗ്യ സംഘടന
യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിന് ശേഷമേ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്താവൂ എന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്...

International Old
16 April 2020 2:53 PM IST
കമ്മ്യൂണിസ്റ്റ് സ്റ്റേറ്റല്ല, ഇന്ത്യയിലെ സ്റ്റേറ്റ്: ലേഖനം തിരുത്തി വാഷിങ്ടൺ പോസ്റ്റ്
കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും അടക്കമുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

International Old
16 April 2020 6:35 AM IST
കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ ആറര ലക്ഷത്തിനടുത്ത ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം ഇരുപത്തി എണ്ണായിരത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

























