
Kerala
9 Jan 2026 12:36 PM IST
‘മാറാട് പോയി,ആളുകളെ കണ്ടു, സംസാരിച്ചു തിരിച്ചുവന്നു’; പിണറായി പറഞ്ഞതിലെ വസ്തുത എന്ത് - FACT CHECK
2003 മെയ് നാലിന് രാവിലെ പത്തരയോടെയാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കടപ്പുറത്ത് എത്തിയത്. പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലെ പ്രധാനവാർത്തകളിലൊന്ന് ഈ...




























