
Kerala
30 Jan 2026 5:28 PM IST
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ ഇംറാൻ ഖാന്റെ ചിത്രം; വിമർശനവുമായി എസ്എഫ്ഐ
മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്താണ് ബന്ധമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ചോദിച്ചു

Kerala
30 Jan 2026 5:18 PM IST
'മതമല്ല നിങ്ങളുടെ പ്രശ്നം' എന്ന് മുസ്ലിംകളോട് പുലമ്പുന്ന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിന്ദു ദേശീയവാദത്തിൻ്റെ ആജ്ഞാ സ്വരം -കെ.കെ ബാബുരാജ്
'കെ.എം ഷാജി മുന്പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് വംശീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് മന്ത്രിയും മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്'





























