'ഞങ്ങൾ എല്ലാത്തിനും ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്താറില്ല': കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
ഒരു കക്ഷിയെ എല്ലാ വിഷയത്തിലും പ്രതികളാക്കി തള്ളുകയും മറ്റൊരു കക്ഷിയെ എല്ലാ വിഷയത്തിലും അനുകൂലികളായി അംഗീകരിക്കുകയും ചെയ്യുക എന്ന നയം ഞങ്ങൾക്കില്ലെന്നും കാന്തപുരം