
Gulf
24 Jun 2021 1:23 AM IST
ബഹ്റൈനിലെ യാത്രാ നിബന്ധനകൾ പുതുക്കി ; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളിൽ മാറ്റമില്ല
വിവിധ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിശ്ചയിച്ചു.ബഹ്റൈനിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25 മുതലാണ് നിലവിൽ വരുക. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ,...
























