
Saudi Arabia
7 July 2025 8:16 PM IST
'ടി.കെ അഷ്റഫിനെതിരായ സർക്കാർ നടപടി പിൻവലിക്കണം'; ഖോബാർ ഇന്ത്യൻ ഇസ്ലാഹി സെന്റർ
അൽ ഖോബാർ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ പദ്ധതികൾ ചർച്ചകളില്ലാതെ അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അധ്യാപകനായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് അൽ...





















