Saudi Arabia
17 Dec 2019 3:45 AM IST
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി

Saudi Arabia
15 Dec 2019 3:01 AM IST
വിദേശ സന്ദർശകർക്ക് ഏറ്റവും പ്രിയങ്കരമായ 100 നഗരങ്ങളിൽ മക്കയും മദീനയും
വിദേശ സന്ദർശകർക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളിൽ മക്കയും മദീനയും ഇടംപിടിച്ചു. ലോകത്തെ നാനൂറിലധികം നഗരങ്ങളുടെ കൂട്ടത്തിൽ സന്ദർശകർ തെരഞ്ഞെടുത്ത നൂറ് നഗരങ്ങളിൽ ഇരുപതാം സ്ഥാനത്ത് മക്കയും ഇരുപത്തി മൂന്നാം...

Entertainment
14 Dec 2019 1:33 AM IST
റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍; മാമാങ്കം റിലീസില്‍ ആവേശഭരിതരായി മമ്മൂട്ടി ആരാധകര്‍
മമ്മൂട്ടി ചിത്രമായ മാമാങ്കം സൗദി അറേബ്യയിലും പ്രദര്‍ശനത്തിനെത്തി. സൗദി ദമ്മാമിലെ വോക്സ് സിനിമയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള ചലചിത്രം റിലീസ് ദിവസം സൗദിയിലും...

Saudi Arabia
14 Dec 2019 1:26 AM IST
സൗദിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മീഷന് നിലവില്‍ വന്നു
സൗദിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മീഷന് നിലവില്‍ വന്നു. ഭരണാധികാരി സല്മാന് രാജാവാണ് കമ്മീഷനെ നിയമിച്ച് രാജ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലെ മൂന്ന് അഴിമതി വിരുദ്ധ ഏജന്‍സികളെ...

Saudi Arabia
11 Dec 2019 1:12 AM IST
വിഷന്‍ 2030 വിഭാവനം ചെയ്യും വിധം രാജ്യത്തിന്റെ പരിഷ്കരണ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് സൗദി കിരീടാവകാശി
സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജസ്വലമായ സമൂഹം, മികച്ച സമ്പദ് വ്യവസ്ഥ, മോഹനസുന്ദരമായ മാതൃരാജ്യം എന്നിങ്ങനെയുള്ള ലക്ഷ്യപ്രാപ്തിക്ക് സഹായകരമാകുന്നതാണ് ബജറ്റെന്ന് സൗദി കിരീടാവകാശി പറഞ്ഞു

Gulf
11 Dec 2019 1:00 AM IST
ഇറാനെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടിക്ക് സമാപനം; അംഗരാജ്യങ്ങളിലെ സഹകരണത്തിന് ധാരണ; ഖത്തര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് സല്മാന് രാജാവ് -Live blog
ഇറാന്, യമന്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് റിയാദിൽ തുടക്കമാകുന്നു





























