
Kerala
13 Dec 2025 8:44 PM IST
ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴല്ല, മറിച്ച് ഇടതുപക്ഷ മൂല്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോൾ മാത്രമാണ്: സൂരജ് സന്തോഷ്
കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായ് വർഗീയ വിഷം തുപ്പുന്ന സാമുദായിക നേതാക്കന്മാരെ പിൻതാങ്ങിയും, പലതരത്തിലുള്ള പ്രീണനങ്ങൾ നടത്തിയുമല്ല ഇടതുപക്ഷം പ്രവർത്തിക്കേണ്ടതെന്നും സൂരജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

Kerala
13 Dec 2025 8:22 PM IST
വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്: പിണറായി വിജയൻ
തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു




























