Qatar
26 March 2020 12:21 PM IST
കോവിഡ് രോഗികളുടെ എണ്ണം 537; ഖത്തറില്‍ മണി എക്സ്ചേഞ്ച് സെന്ററുകള്‍...

Qatar
25 March 2020 12:05 AM IST
ഖത്തറില്‍ 25 പുതിയ കോവിഡ് രോഗികള്‍ കൂടി
മൊത്തം രോഗബാധിതരുടെ എണ്ണം 526 ആയി

Qatar
24 March 2020 1:34 AM IST
കോവിഡ് ദുരിതാശ്വാസം; ഖത്തര്‍ അമീര്‍ അവശ്യവസ്തുക്കള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തില്‍ വന്നു
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഖത്തറില്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് ആറ് മാസത്തേക്ക് നികുതിയിളവ് നല്കാന് തീരുമാനമായത്.

Qatar
23 March 2020 10:56 PM IST
ഖത്തറില്‍ പുതിയ 7 കോവിഡ് ബാധിതര്‍ കൂടി
മൊത്തം രോഗബാധിതര്‍ 501 ആയി

Qatar
22 March 2020 12:25 AM IST
കോവിഡ്19; ഖത്തറില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചു
തണുപ്പ് കാല കാമ്പിങ് സീസണും അവസാനിപ്പിച്ചു

Qatar
21 March 2020 10:32 PM IST
ഖത്തറില്‍ പതിനൊന്ന് കോവിഡ് ബാധിതര്‍ കൂടി
പതിനേഴ് പേര് കൂടി രോഗവിമുക്തരായി





























