- Home
- International Old

International Old
28 March 2020 6:36 AM IST
കോവിഡ് മരണം 27000 കടന്നു; ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരം
ഇറ്റലിയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 919 പേരാണ്. 312 പേര് യുഎസിലും 773 പേര് സ്പെയിനിലും മരിച്ചു. ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ.



















